Hot Posts

6/recent/ticker-posts

പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്

പാലാ: പാലായിൽ നാളെയും (ഒക്ടോബർ 10) ബസ് ജീവനക്കാരുടെ പണിമുടക്ക് തുടരുമെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ അറിയിച്ചു. 
   
വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ആരംഭിക്കുന്ന പണിമുടക്കിൽ മീനച്ചിൽ താലൂക്കിലെ മുഴുവൻ ബസ് ജീവനക്കാരും പങ്കെടുക്കും. 
കൊട്ടാരമറ്റം സ്റ്റാൻ്റിൽ ബസ് ജീവനക്കാരെ മർദ്ദിച്ച SFI, DYFI പ്രവർത്തകർക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യണമെന്ന ആവശ്യമായാണ് പണിമുടക്ക്. 
Reactions