Hot Posts

6/recent/ticker-posts

മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി മുപ്പത്തിയൊന്നാം വർഷത്തിലേക്ക്

പാലാ: പാലായിലെ കലാസ്വാദക കൂട്ടായ്മയായ മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ മുപ്പത്തിയൊന്നാമത് വർഷത്തെ പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം നിർവഹിച്ചു. പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ.സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി.
പാലാ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് സ്വീകരണം നൽകി. വൈസ് ചെയർപേഴ്സൺ മായാ രാഹുൽ, സെക്രട്ടറി ബെന്നി മൈലാടൂർ, സോമശേഖരൻ തച്ചേട്ട്, കെ.കെ.രാജൻ, ബൈജു കൊല്ലംപറമ്പിൽ, ഷിബു തെക്കേമറ്റം, ഉണ്ണി കുളപ്പുറം, വി എം അബ്ദുള്ള ഖാൻ, ബേബി വലിയകുന്നത്ത്, വിജി ആർ.നായർ, വിനയകുമാർ മാനസ, ബഷീർ തേനമ്മാക്കൽ, മോനി വി ആദ്കുഴി തുടങ്ങിയവർ പ്രസംഗിച്ചു. ഈ വർഷത്തെ ആദ്യ പരിപാടിയായി തിരുവനന്തപുരം നവോദയ അവതരിപ്പിച്ച 'സുകുമാരി' എന്ന നാടകം അരങ്ങേറി.
Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മരിയ സദനത്തിന് കൈത്താങ്ങുമായി ജനകീയ കൂട്ടായ്മ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
ഷാഹുൽ ഹമീദ് ഐ.പി.എസ്. കോട്ടയം ജില്ലാ പോലീസ് മേധാവി
ഇനി വ്യാപക മഴ! ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചു
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം