പാലാ ജനറൽ ആശുപത്രിയിൽ ഒഫ്താൽമോളജി കൺസൾട്ടന്റ് വേണമെന്ന പൊതുജന ആവശ്യം യാഥാർത്ഥ്യമായി: ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം
March 06, 2026
പാലാ ജനറൽ ആശുപത്രിയിൽ ഒഫ്താൽമോളജി കൺസൾട്ടന്റ് വേണമെന്ന പൊതുജനങ്ങളുടെ നിരന്തര ആവശ്യം യാഥാർത്ഥ്യമാക്കിയതായി പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും ഡോ.സീന എം.ആർ. നെയാണ് പാലായിൽ നിയമിച്ചത്.