Hot Posts

6/recent/ticker-posts

പ്രണയനിമിഷങ്ങളുമായി ഡോണ്‍ !!! ആശംസകളുമായി പ്രമുഖതാരങ്ങളും



മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി മേഘ്‌നയുടെ മുന്‍ഭര്‍ത്താവ് വിവാഹിതനായി. ഇപ്പോളിതാ സോഷ്യല്‍മീഡിയയിലൂടെ വിവാഹ ചിത്രങ്ങള്‍ താരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ലോക്ഡൗണ്‍ നിയമ പ്രകാരം ഡോണ്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഡിവൈനിനെ  വിവാഹം ചെയ്തത്. തൃശ്ശൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്.


പരസ്പര സമ്മതത്തോടെയായിരുന്നു മേഘ്‌നയും ഡോണും വിവാഹ ബന്ധം വേര്‍പിരിഞ്ഞത്. മേഘ്‌ന സീരിയലില്‍ സജീവമായി നില്‍ക്കുമ്പോഴാണ് ഡോണിനെ വിവാഹം ചെയ്യുന്നത്. ഡോണിന്റെ സഹോദരി ഡിമ്പിളിന്റെ വിവാഹം ഒരുമിച്ചായിരുന്നു. വെഡ്ഡിങ് ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.


ഇരുവരുടേയും വിവാഹബന്ധം വേര്‍പിരിഞ്ഞ വാര്‍ത്തയില്‍ പ്രതികരിച്ച് താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്നായിരുന്നു ഡോണിന്റെ വിവാഹ വാര്‍ത്തയും പുറത്ത് വന്നത്. വിവാഹത്തിന് വളരെ രസകരമായ രീതിയില്‍ ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ ഇതിനകം  സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. ആഡ്സ് ഇവന്‍ ക്രാഫ്റ്റാണ് ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മേഘ്‌നുയുമൊത്തുള്ള വിവാഹശേഷമായിരുന്നു ഡോണ്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.




Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്