Hot Posts

6/recent/ticker-posts

ഞാന്‍ മുണ്ട് ഉടുത്താല്‍ ഇങ്ങനിരിക്കും !!! പൂര്‍ണിമയുടെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍



പ്രേക്ഷകരുടെ ഇഷ്ട താരകുടുംബങ്ങളില്‍ ഒന്നാണ് ഇന്ദ്രജിത്തിന്റെത്. താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇന്ദ്രജിത്ത് വിവാഹം ചെയ്തത് നടി പൂര്‍ണിമയെ ആണ്. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് അല്പം വിട്ട് നിന്ന താരം ഇപ്പോള്‍ ബിസിനസ് രംഗത്ത് തന്റെതായ കഴിവ് തെളിയിച്ചിരിക്കുകയാണ്.  താരങ്ങള്‍ക്ക് ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളുമുണ്ട്. ഇവരുടെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് വളരെ  താല്പര്യമാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ പൂര്‍ണിമ തന്റെ വിശേങ്ങളെല്ലാം പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. താരം കഴിഞ്ഞ കൊല്ലം വൈറസ് എന്ന ചിത്രത്തില്‍ പൂര്‍ണിമ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. താരത്തിന്റെ പ്രാണ എന്ന ഫാഷന്‍ ഡിസൈനിങ് കമ്പനിയെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചും ആരാധകര്‍ക്ക് വളരെ നല്ല അഭിപ്രായമാണ്.


 താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഏറ്റവും പുതിയ പരീക്ഷണം  പ്രേക്ഷകര്‍ക്കായി  താരം പങ്കു വെച്ചിരിക്കുകയാണ്.
 'മുണ്ട് ഉടുത്ത ഞാന്‍' എന്ന  ക്യാപ്ഷനോടു കൂടി മുണ്ടില്‍ തീര്‍ത്ത ടോപ്പും സ്‌കേട്ടുമിട്ടുള്ള ചിത്രമാണ് താരം ഇന്‍സ്റ്റയില്‍ പങ്കുവച്ചിരിക്കുന്നത്. ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികള്‍ക്ക് ആദരിച്ച് കൊണ്ടാണ് ഫോട്ടോ താരം ഷെയര്‍ ചെയ്തത്.


Reactions

MORE STORIES

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
പൂവരണി ഓപ്പൺ ജിം പൂർണ്ണമായും സൗജന്യമായി പൊതു ജനങ്ങൾക്കായി തുറന്നു
കെ എസ്സ് ഇ ബി പാലാ ഡിവിഷനിലെ ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി ക്കു നിവേദനം
മെഗാ രക്തദാന ക്യാമ്പും രക്തദായക ദിനാചരണവും കൊഴുവനാലിൽ നടന്നു
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു