കാലടി : ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ബേസല്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 'മിന്നല്‍ മുരളി'യുടെ സെറ്റ് പൊളിച്ച് ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍.
ആലുവ കാലടി മണപ്പുറത്ത് നിര്‍മിച്ച പളളിയുടെ സെറ്റാണ് പൊളിച്ചത്. ക്ഷേത്ത്രിന് മുന്നില്‍ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സെറ്റ് തകര്‍ക്കുകയായിരുന്നു.
ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിക്ഷേധമാണ് ഉയരുന്നത്. 50 ലക്ഷത്തിലേറെ തുകമുടക്കിയ കൂറ്റന്‍ സെറ്റാണ് ഇവര്‍ വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.