Hot Posts

6/recent/ticker-posts

സ്വപ്നക്കൊപ്പം ശി​വ​ശ​ങ്ക​ർ മൂ​ന്നു പ്രാ​വ​ശ്യം വി​ദേ​ശയാത്ര ന​ട​ത്തി- എ​ൻ​ഫോ​ഴ്സ്മെ​ൻറ് ഡ​യ​റ​ക്ട​റേ​റ്റ്


തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന​യു​മാ​യി എം. ​ശി​വ​ശ​ങ്ക​ർ മൂ​ന്നു പ്രാ​വ​ശ്യം വി​ദേ​ശ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ൻറ് ഡ​യ​റ​ക്ട​റേ​റ്റ്. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ശി​വ​ശ​ങ്ക​ർ ഇ​ക്കാ​ര്യം സ​മ്മ​തി​ച്ച​ത്. കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ൻറ് ഇ​ക്കാ​ര്യം വ്യക്തമാക്കി.

2017 ഏ​പ്രി​ലി​ൽ യു​എ​ഇ​യി​ലേ​ക്ക് സ്വ​പ്ന​യു​മൊ​ന്നി​ച്ച് ശി​വ​ശ​ങ്ക​ർ യാ​ത്ര ചെ​യ്തു. 2018 ഏ​പ്രി​ലി​ൽ ഒ​മാ​നി​ലെ​ത്തി​യ ശി​വ​ശ​ങ്ക​ർ അ​വി​ടെ വ​ച്ച് സ്വ​പ്ന​യെ കാ​ണു​ക​യും ഇ​രു​വ​രും ഒ​ന്നി​ച്ചു മ​ട​ങ്ങു​ക​യും ചെ​യ്തു. 2018 ഒ​ക്ടോ​ബ​റി​ൽ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ശേ​ഖ​രി​ക്കു​വാ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലും ഇ​വ​ർ ക​ണ്ടു. 

സ്വ​ർ​ണം സൂ​ക്ഷി​ക്കാ​ൻ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻറു​മൊ​ന്നി​ച്ച് ബാ​ങ്ക് ലോ​ക്ക​ർ തു​റ​ന്ന​ത് ശി​വ​ശ​ങ്ക​ർ നി​ർ​ദേ​ശി​ച്ച​തു​കൊ​ണ്ടാ​ണെ​ന്ന് സ്വ​പ്ന സ​മ്മ​തി​ച്ച​താ​യും എ​ൻ​ഫോ​ഴ്സ്മെ​ൻറ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടെ​ത്തി. എന്നാൽ സ്വർണവും പണവും ലോക്കറിൽ വെച്ചത് ശിവശങ്കറിന്റെ അറിവോടെയാണോ എന്ന കാര്യം എൻഫോഴ്സ്മെന്റ് റിപ്പോർട്ടിൽ പറയുന്നില്ല. 2018ന് ശേഷം നടന്ന യാത്രകളിലാണ് സ്വർണം ഡിപ്ലോമാറ്റിക് ബാഗുകൾ വഴി കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ ആരംഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍