Hot Posts

6/recent/ticker-posts

ഞായറാഴ്ച മുപ്പതോളം ജീവനക്കാരുമായി പ്രവർത്തിച്ച പാലായിലെ സ്ഥാപനം പോലീസ് പൂട്ടിച്ചു


ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങള്‍ തുടരവെ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ മുപ്പതോളം ജീവനക്കാരുമായി പ്രവർത്തിച്ച പാലാ കൊട്ടാരമറ്റത്തെ സ്ഥാപനം പോലീസ് പൂട്ടിച്ചു. 



പാലാ സി ഐ കെ പി തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത റിലയൻസ് സ്മാർട്ട് സൂപ്പർമാർക്കറ്റിനെതിരെ നടപടിയെടുത്തത്.

Reactions