Hot Posts

6/recent/ticker-posts

കിഴതടിയൂർ 'ഭാവന' ക്രിസ്തുമസ്‌ പുൽക്കൂട് മത്സര സമ്മാന വിതരണം നടത്തി


പാലാ: പാലാ കിഴതടിയൂർ ഭാവനയുടെ അഭിമുഖ്യത്തിൽ ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് നടത്തിയ പുൽക്കൂട് മത്സരവിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. 





കിഴതടിയൂർ പള്ളി വികാരി റവ.ഫാ.തോമസ് പനയ്ക്കക്കുഴി സമ്മാനങ്ങൾ വിതരണം ചെയ്തു. 1 -ാം സമ്മാനം പി ജെ രാജു എവറോളി ഗ്ട്രോഫിയും ക്യാഷ് അവാർഡും സതീഷ് എൻ.എ ഏറ്റുവാങ്ങി. 2-ാം സമ്മാനം പി.എസ് സേവ്യർ പുത്തൽ വീട്ടിൽ ട്രോഫിയും ക്യാഷ് അവാർഡും തങ്കച്ചൻ തയ്യിൽ ഏറ്റുവാങ്ങി. 3-ാം സമ്മാനം ട്രോഫിയും ക്യാഷ് അവാർഡും എൽ.ആർ കോൺവെന്റ് സ്വീകരിച്ചു. ജോബ് അഞ്ചേരി ,ഒ.എം മാത്യു, റെജി ജോസഫ്, ബേബി കളപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്