Hot Posts

6/recent/ticker-posts

സിസിടിവിയിൽ കള്ളനെ കുടുക്കി പോലീസിൽ ഏൽപ്പിച്ച സോണിയയ്ക്ക് പോലീസിന്റെ ആദരം


വീട്ടിൽ എത്തിയ മോഷ്ടാവിനെ  സി സി ടി വി യിലൂടെ കണ്ട് പോലീസിനെ വിവരമറിയിച്ച് മോഷ്ടാവിനെ കുടുക്കിയ  സോണിയ മാത്യുവിന് പോലീസിന്റെ ആദരം. സോണിയ മുത്തോലിയിലെ ഭര്‍തൃവീട്ടിലിരിക്കെ  കീഴൂരിലെ സ്വന്തം വീട്ടിലെ സിസിടിവി ദൃശ്യത്തിലാണ് മോഷ്ടാവിനെ കാണുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഭയപ്പെടാതിരിക്കാന്‍ അവരെ അറിയിക്കാതെ വീടിന് അയല്‍പക്കത്തുള്ളയാളെയും പോലീസ് സ്‌റ്റേഷനിലും അറിയിക്കുകയായിരുന്നു.



സോണിയയുടെ മാതൃകാപരമായ പെരുമാറ്റത്തിനാണ് ജനമൈത്രി പോലീസ് ആദരവർപ്പിച്ചു മൊമെന്റോ കൈമാറിയത്. പാലാ എസ് എച്ച് ഒ കെ പി ടോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വീട്ടിലെത്തി സോണിയക്ക് മൊമെന്റോ കൈമാറിയത്.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്