Hot Posts

6/recent/ticker-posts

കേരളാ കോൺഗ്രസ് (എം) നേതാവ് സാജൻ തൊടുക ഖാദിബോർഡ് മെമ്പർ


കോട്ടയം: കേരളാ കോൺഗ്രസ് (എം) നേതാവ് സാജൻ തൊടുകയെ ഖാദിബോർഡ് മെമ്പർ ആയി നിയമിച്ചു. 




കെ എസ് സി യുടെ സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.



Reactions