Hot Posts

6/recent/ticker-posts

സാങ്കേതികവിദ്യ സേവന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും: മാണി സി കാപ്പൻ എം എൽ എ



സാങ്കേതികവിദ്യ സേവന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. വി ഇ ഓ മാർക്കുള്ള ലാപ്ടോപ്പുകളുടെയും മുചക്ര വാഹനങ്ങളുടെയും വിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.





ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ അധ്യക്ഷത വഹിച്ചു. മേഴ്‌സി മാത്യു, അജിത്കുമാർ ബി, ശ്രീകല ആർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ സി ജെയിംസ്, വിജി ജോർജ്, ജോഷി ജോഷ്വാ, ജോർജ് മാത്യു, ഗീതാ നോബിൾ, റ്റി ജെ ബഞ്ചമിൻ, അനുപമ വിശ്വനാഥ്, രജനി സുധാകരൻ, ബ്ലോക്ക് മെമ്പർമാരായ ബിന്ദു സെബാസ്റ്റ്യൻ, മറിയാമ്മ ഫെർണ്ണാണ്ടസ്, കെ കെ കുഞ്ഞുമോൻ, രമ മോഹൻ, ജോസഫ് ജോർജ്, ജെറോ ജോസ്, മിനി സാവിയോ, അഡ്വ അക്ഷയ് ഹരി, സി ഡി പി ഒ ജാസ്മിൻ, കുര്യൻ തോമസ്, സക്കീർ ഹുസൈൻ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍