Hot Posts

6/recent/ticker-posts

ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു


തിരുവല്ലയിൽ ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു. തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് അപകടം നടന്നത്. കുന്നന്താനം സ്വദേശി അനു ഓമനക്കുട്ടനാണ് മരിച്ചത്. 



ശബരി എക്‌സ്പ്രസിൽ നിന്നും റെയിൽവേ പാളത്തിലേക്ക് വീണാണ് അപകടം ഉണ്ടായത്. രാവിലെ 11 മണിക്കാണ് അപകടം സംഭവിച്ചത്.

ബിന്ദുവിനെ യാത്രയാക്കാൻ ട്രെയിനിൽ കയറി തിരിച്ചിറങ്ങുമ്പോഴാണ് പാളത്തിലേക്ക് വീണത്. അനുവിന്റെ വസ്ത്രം ട്രെയിനിൽ കുടുങ്ങിയാണ് പാളത്തിലേക്ക് വീണത്, തുടർന്നാണ് ട്രെയിൻ അപാകം സംഭവിച്ചതെന്നാണ് വിവരം.


ശേഷം അനുവിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമം ഉണ്ടായെങ്കിലും അതിനിടയിൽ ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ പരിശോധന റെയിൽവേ പൊലീസിന്റെ ഭാഗത്ത് നിന്നും ആരംഭിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍