Hot Posts

6/recent/ticker-posts

പാലാ പൊൻകുന്നം റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം


പാലാ: പാലാ പൊൻകുന്നം റോഡിൽ കാറുകൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക് 2 പേർക്ക് ഗുരുതര പരിക്കേറ്റു. സിഎസ്കെ പെട്രോൾ പമ്പിന് മുൻവശത്താണ് അപകടമുണ്ടായത്. മൂന്നരയോടെയായിരുന്നു അപകടം. പൈക കുരുവിക്കൂട് സ്വദേശിയുടെ കാറും അടിമാലി ബൈസൺവാലി സ്വദേശിയുടെ കാറുമാണ് അപകടത്തിൽപെട്ടത്. 



കാറുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങളുടെ മുൻഭാഗം അപകട ത്തിൽ തകർന്നു. പരിക്കേറ്റവരെ ആദ്യം പാലാ ജനറലാശുപത്രിയിലാണ് എത്തിച്ചത്.


ഇതുവഴി എത്തിയ സ്വകാര്യബസിലാണ് പരിക്കേറ്റവരെ ആശുപ്രതിയിലെത്തിച്ചത്. ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡിൽ പരന്ന ഓയിൽ നീക്കംചെയ്തു.

Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി