Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രി റോഡിൽ വാഹന പാർക്കിംഗ് അരുത്


പാലാ: പാലാ ജനറൽ  ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾ, കൂട്ടിരിപ്പുകാർ, രോഗീ സന്ദർശകർ എന്നിവരുടേത് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ആശുപത്രി റോഡിൽ പാർക്കിംഗ് അനുവദിച്ചിട്ടില്ല. ഇത് സംബന്ധിച്ച് നേരത്തേ പാലാ നഗരസഭാധികൃതർ തീരുമാനമെടുത്തിരുന്നു.



ജനറൽ ആശുപത്രി അങ്കണത്തിൽ നിലവിൽ പാർക്കിംഗ് ഗ്രൗണ്ട് സജ്ജീകരിച്ചിട്ടുള്ളത് ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കുക എന്ന് നഗരസഭാധികൃതർ അറിയിച്ചു. ജനറൽ ആശുപത്രിയിലേക്കുള്ള വീതി കുറഞ്ഞ വഴിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്  പാലാ സിഐ കെ.പി തോംസൺ അറിയിച്ചു. 



Reactions

MORE STORIES

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി