Hot Posts

6/recent/ticker-posts

ബുള്ളറ്റിനെ ഒതുക്കാന്‍ ബജാജ്!



 ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയും യുകെ ആസ്ഥാനമായുള്ള ട്രയംഫ് മോട്ടോർസൈക്കിളും 350 സിസി സെഗ്‌മെന്റിൽ മത്സരിക്കുന്ന പുതിയ മോട്ടോർസൈക്കിളിന്റെ പണിപ്പുരയിലാണ് എന്ന വാർത്ത ആണ് പുറത്ത് വരുന്നത്.  ഐക്കണിക്ക് ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന ഒരു മോഡലാണ് ഇരുകമ്പനികളും ചേര്‍ന്ന് വികസിപ്പിക്കുന്നത് എന്നതാണ് മറ്റൊരു റിപ്പോർട്ട്. 

  ഇന്ത്യയിലെ 350 സിസി സെഗ്‌മെന്‍റിൽ മത്സരിക്കുന്ന പുതിയ മോഡൽ വികസിപ്പിക്കുന്നതിനാണ് ബാജാജ് ഓട്ടോ ബ്രിട്ടാഷ് ഇരുചക്ര വാഹന ബ്രാന്‍ഡായ ട്രയംഫ് മോട്ടോർസൈക്കിളുമായി കൈകോർക്കുന്നത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വികസന ഘട്ടത്തിലുള്ള ഈ മോട്ടോർസൈക്കിൾ അടുത്തിടെ യുകെയിൽ പരീക്ഷണം നടത്തിയിരുന്നു. മോഡലിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ഈ വർഷം ഇന്ത്യൻ വിപണികളിൽ ഇത് അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ. 

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം