Hot Posts

6/recent/ticker-posts

സ്വാതന്ത്ര്യ ദിനാഘോഷവും സ്വർഗാരോഹണ തിരുനാളും


കാവുംകണ്ടം: കാവുംകണ്ടം സൺ‌ഡേ സ്കൂളിന്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 14 ഞായറാഴ്ച രാവിലെ 9 30ന് കാവുംകണ്ടം പാരിഷ് ഹാളിൽ 75-ാം  സ്വാതന്ത്ര്യദിനാഘോഷവും സർഗാരോഹണ തിരുനാൾ ആചരണവും നടത്തും.



9:30 ന് ഫാ. സ്കറിയ വേകത്താനത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ പാട്ട് കുർബാന നടത്തും. അജോ വാധ്യാനത്തിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. തെരേസ് കൊന്നക്കൽ മുഖ്യപ്രഭാഷണം നടത്തും. 




സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ  ഇന്ത്യാ രൂപത്തിൽ അണിനിരക്കും. തുടർന്ന് ദേശഭക്തിഗാന മത്സരം, സ്വാതന്ത്ര്യദിന ക്വിസ്, സമ്മാനദാനം എന്നിവ നടത്തും. 


സണ്ണി വാഴയിൽ, ജോയൽ ആമിക്കാട്ട്, ജോഹാൻ വലിയപറമ്പിൽ, ജെസ്‌ന കല്ലാച്ചേരിൽ, സെബിൻ താച്ചാർകുന്നേൽ, ദിയാ കല്ലറക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു