Hot Posts

6/recent/ticker-posts

ദാവണിയിൽ തിളങ്ങി അമൃത; ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം.


ഒരു കിടിലൻ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് അമൃത. ആയിരം കൺകളാൽ ആ മുഖം കാണുവാൻ ആയിരം കൈകളാൽ മെയ്യോടു ചേർക്കുവാൻ നിന്നെ ഞാൻ കാത്തു നിൽപ്പൂ. എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.  പട്ടു ദാവണിയും ധരിച്ചാണ് താരത്തിന്റെ വരവ്. അതിസുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ അമൃത എത്തുന്നത്. പച്ച നിറമുള്ള ദാവണിക്ക് ചേരുന്ന ആഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് അമൃതയുടെ ചിത്രങ്ങൾക്ക് പ്രതികരണവുമായി എത്തുന്നത്. 

ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയാണ് അമൃത മലയാളം മിനി സ്ക്രീനിലേക്ക് എത്തുന്നത്. ടെലിവിഷൻ ഷോകളില്‍ എത്തുന്ന അമൃത ഇപ്പോൾ മലയാളം ഷോർട്ട് ഫിലിമുകളിലും സജീവമാണ്. വ്യക്തിപരമായ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള അമൃതയ്ക്ക് അവിടെ നിരവധി ആരാധകര്‍ ഉണ്ട്. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍