Hot Posts

6/recent/ticker-posts

കാവുംകണ്ടത്ത് വടംവലി മത്സരം


കാവുംകണ്ടം : എസ്.എം.വൈ.എം. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ കടനാട് ഫൊറോന കാവുംകണ്ടം യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 6 ചൊവ്വാഴ്ച കാവുംകണ്ടത്ത് വടംവലി മത്സരം നടത്തും. 



എസ്.എം.വൈ.എം. അംഗത്വമുള്ള പാലാ രൂപതയിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വടംവലി മത്സരമാണിത്. ആൺകുട്ടികൾ, പെൺകുട്ടികൾ വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തുന്നത്. 




മത്സരത്തിൽ വിജയികളാകുന്ന ആൺകുട്ടികളുടെ ടീമിന് യഥാക്രമം 10000, 8000,6000 രൂപയും പെൺകുട്ടികളുടെ ടീമിന് 6000,5000,4000 രൂപയും ക്യാഷ് പ്രൈസ് നൽകുന്നതാണ്. 


മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 31 ബുധനാഴ്ചയ്ക്ക് മുൻപ് താഴെ പറയുന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. Mob. 7012385963

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു