Hot Posts

6/recent/ticker-posts

പാലായിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര


പാലാ: ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ജന്മാഷ്ടമി ദിനമായ ഓഗസ്റ്റ് 18 ന് വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ശോഭായാത്ര നടക്കും. 



ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ നിന്നും ഉച്ചകഴിഞ്ഞു 3 മണിക്ക് ശോഭായാത്ര ആരംഭിക്കും. തുടർന്ന് ഗരുഡത്തുമന ശ്രീ ധർമസ്വാമി ക്ഷേത്രം, മുരിക്കുംപുഴ ദേവിക്ഷേത്രം, കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, ചെത്തിമറ്റം പുതിയകാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ സംഗമിച്ച് പാലാ നഗരം ചുറ്റി മുരിക്കുംപുഴയിൽ സമാപിക്കും. ഉറിയടിയും പായസ വിതരണവും ചടങ്ങുകളുടെ ഭാഗമായി നടക്കും.






Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍