Hot Posts

6/recent/ticker-posts

പാലാ ന​ഗരസഭ സ്വാതന്ത്ര്യദിന ആഘോഷം വർണാഭമായി


പാലാ ന​ഗരസഭയുടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ വിപുലമായി നടന്നു. ന​ഗരസഭയുടെ സ്വാതന്ത്ര്യദിന ആഘോഷത്തിൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ദേശീയ പതാക ഉയർത്തി.



മുൻ നഗരസഭാ കമ്മീഷണറും സാമൂഹിക പ്രവർത്തകനുമായ പി.ആർ രവീന്ദ്രൻ നായർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. 




തുടർന്ന് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ മണർകാട് തിയേറ്റർ ജംഗ്ഷൻ ചുറ്റി സ്വാതന്ത്ര്യദിന ഘോഷയാത്രയും നടന്നു. 
സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാ​ഗമായി സ്നേഹവിരുന്നും സംഘടിപ്പിച്ചു.


Reactions