Hot Posts

6/recent/ticker-posts

ഗവ.പോളിടെക്നിക്കിലെ കുടിവെള്ള പദ്ധതിക്ക് 96 ലക്ഷം


പാലാ: പാലാ ഗവൺമെൻ്റ് പോളിടെക്നിക്കൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റോടുകൂടിയ കുടിവെള്ളവിതരണ പദ്ധതി നടപ്പാക്കുന്നതിന് 96,28,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു. 


മഴവെള്ള സംഭരണിയിൽ ശേഖരിക്കുന്ന ജലം ശുദ്ധീകരിച്ചു കുടിവെള്ളമാക്കാൻ ഈ പദ്ധതി പ്രയോജനപ്പെടും. ആറു ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കാണ് സ്ഥാപിക്കുന്നത്. ഇതോടെ പോളീടെക്നിക്കൽ അനുഭവപ്പെടുന്ന രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് ശ്വാശ്വത പരിഹാരമാകും. 


പദ്ധതിയുടെ നിർമ്മാണോൽഘാടനം 15 ന് വൈകിട്ട് 4ന് പോളിടെക്നിക്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആർ ബിന്ദു നിർവ്വഹിക്കും. മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും.



പോളിടെക്നിക്കിലെ ജലക്ഷാമം പരിഹരിക്കാൻ മുൻകൈയ്യെടുത്ത മാണി സി കാപ്പൻ എംഎൽഎയെ ഡിസികെ പാലാ മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍