Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിക്ക് സ്വീകരണം നൽകി


പാലാ: കേരളകോൺഗ്രസ് (എം) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ.മാണി എം.പിക്ക് കേരള കോൺഗ്രസ് (എം) കരൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. 


മണ്ഡലം പ്രസിഡന്റ് കുഞ്ഞുമാൻ മാടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് കുഴികുളം, നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ.അലക്സ്‌, പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു എന്നിവർ പ്രസംഗിച്ചു.


കോട്ടയം ജില്ലയിലെ സ്കൂളുകളിലും ഈ വർദ്ധനവ് ലഭ്യമാക്കണമെന്നാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്.



Reactions