Hot Posts

6/recent/ticker-posts

കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ത്രേസ്യാമ്മ സെബാസ്ററ്യൻ തെരഞ്ഞെടുക്കപ്പെട്ടു


കോട്ടയം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സിപിഐ (എം)ലെ ത്രേസ്യാമ്മ സെബാസ്ററ്യൻ തെരഞ്ഞെടുക്കപ്പെട്ടു.കേരളാ കോൺഗ്രസ് (എം)ലെ ജോയി കല്ലുപുര നിര്യാതനായ ഒഴിവിലാണ് ഇപ്പോൾ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരെഞ്ഞെടുപ്പ് വേണ്ടി വന്നത്.


നാലിനെതിരെ ആറ് വോട്ടുകൾക്കാണ് എൽ ഡി എഫ് വിജയിച്ചത്.


ഒരു സ്വതന്ത്രഅംഗം മത്തായി മാത്യു  (ജോയിച്ചൻ) വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. സിപിഐ യുടെ ഒരംഗം വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.



Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു