Hot Posts

6/recent/ticker-posts

എയ്ഡ്‌സ് ദിനാചരണം നടത്തി



തീക്കോയി സെന്റ് മേരീസ് എച്ച്എസ്എസിൽ റെഡ് ക്രോസ്സ് കേഡറ്റുകൾ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി.


റെഡ്ക്രോസ്സ് യൂണിറ്റിലെ കുട്ടികൾ ബോധ വൽക്കരത്തിന്റെ ഭാഗമായി എയ്ഡ്‌സ് ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി സന്ദേശം നൽകുകയും ചാർട്ടുകൾ തയ്യാറാക്കുകയും ചെയ്തു.



ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രഹാം, മഞ്ജുമോൾ ജോസ് എന്നിവർ നേതൃത്വം നല്കി.



Reactions