Hot Posts

6/recent/ticker-posts

ക്രിസ്തുമസ് ഡാൻസ് ​ഗാനം 'ദൈവത്തിൻ പുത്രൻ' പുറത്തിറങ്ങി


ബിനോ അഗസ്റ്റിൻ രചിച്ച് സംഗീതം നൽകിയ ഏറ്റവും പുതിയ ക്രിസ്തുമസ് ഡാൻസ് ​ഗാനം 'ദൈവത്തിൻ പുത്രൻ' പ്രേക്ഷകരിലേയ്ക്ക് എത്തി. 

ഡിസംബർ 2 വെള്ളിയാഴ്ചയാണ് ആൽബം റിലീസ് ചെയ്തത്.


പ്രശസ്ത ഗായകൻ ലിബിൻ സ്കറിയയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ക്രിസ്മസ് ഗാനത്തിന് അമ്പാറനിരപ്പിൽ ഇടവാംഗങ്ങളായ കുട്ടികളും യുവതി യുവാക്കളുമാണ് നൃത്തച്ചവടുകൾ വച്ചിരിക്കുന്നത്. 



Reactions