Hot Posts

6/recent/ticker-posts

ഇടുക്കിയിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ച നിലയിൽ; ഭാര്യയും ഭർത്താവും മരിച്ചു


ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ച നിലയിൽ. കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവർ മരിച്ചു.




ഇവരുടെ മൂന്നു മക്കളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വയസ്സുള്ള കുട്ടി അപകടനില തരണം ചെയ്തു. 








Reactions