Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് 100% നികുതി സമാഹരിച്ചു




തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത്  2022 - 23 സാമ്പത്തിക വർഷത്തിൽ തുടർച്ചയായി വീണ്ടും 100% വസ്തു നികുതി (കെട്ടിട നികുതി) സമാഹരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.









Reactions