Hot Posts

6/recent/ticker-posts

പാലാ മേഖലയിലും വന്യജീവി ആക്രമണം; നിരവധി പേർക്ക് പരിക്ക്



പ്രതീകാത്മക ചിത്രം


രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പിള്ളി ചിറകണ്ടത്തും ഏഴാച്ചേരിയിലും പരിസരങ്ങളിലുമാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. നാല് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. 


നടുവിലാമാക്കർ ബേബി, നെടുമ്പള്ളിൽ ജോസ്, തെങ്ങുംപള്ളിൽ ജൂബി, മാത്തുക്കുട്ടി എന്നിവരെയാണ് കുറുക്കൻ ആക്രമിച്ചത്. മുഖത്തും, വിരലിലും ഉൾപ്പെടെയാണ് പരിക്കേറ്റത്.


രാവിലെ 6 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഏഴാച്ചേരി ഭാ​ഗത്ത് ആക്രമണം നടത്തിയ ശേഷം കുറുക്കൻ ചക്കാമ്പുഴ മേഖയിലേയ്ക്ക് എത്തുകയായിരുന്നു.പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സ തേടി.




Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി