Hot Posts

6/recent/ticker-posts

നവജാത ശിശുവിനെ കപ്പത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി




തിരുവല്ല: കവിയൂർ പഴമ്പള്ളിൽ ജം​ഗ്ഷന് സമീപം കപ്പത്തോട്ടത്തിൽ ഒരു ദിവസം പ്രായമായ ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 


കുഞ്ഞിനെ പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 






Reactions