Hot Posts

6/recent/ticker-posts

പ്ലസ് വണ്‍ വിദ്യാര്‍ഥിനി കുളിമുറിയില്‍ മരിച്ച നിലയില്‍

പ്രണമിയ 


കാസര്‍കോട് ബെള്ളൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറഗപ്പ–പുഷ്പ ദമ്പതികളുടെ മകള്‍ പ്രണമിയ ആണ് മരിച്ചത്.









Reactions