Hot Posts

6/recent/ticker-posts

പാലാ ന​ഗരസഭയിൽ തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണ യൂണിറ്റ്




പാലാ ന​ഗരസഭ മാർക്കറ്റ് കോംപ്ലക്സിൽ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ആരംഭിച്ചു. ജൈവ മാലിന്യ സംസ്കരണത്തിനായുള്ള എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം ന​ഗരസഭ അധ്യക്ഷ ജോസിൻ ബിനോ നിർവഹിച്ചു. 


ആരോ​ഗ്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻ ഷാജു തുരുത്തൻ അധ്യക്ഷത വഹിച്ചു. ന​ഗരസഭാ​ഗംങ്ങളായ അഡ്വ. ബിനു പുളിക്കക്കണ്ടം, ഷീബ ജിയോ , ഹെൽത്ത് സൂപ്പർവൈസർ, ആരോ​ഗ്യവിഭാ​ഗം ജീവനക്കാർ, ശുചിത്വമിഷൻ പ്രവർത്തകർ തു‌ടങ്ങിയവർ പങ്കെടുത്തു.  






Reactions