Hot Posts

6/recent/ticker-posts

വിഷു ബംപര്‍ ; ഒന്നാം സമ്മാനം മലപ്പുറത്ത് വിറ്റ ടിക്കറ്റിന്




തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് VE 475588 എന്ന നമ്പർ ടിക്കറ്റിനാണ്. 


മലപ്പുറം തിരൂരുള്ള ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മറ്റു സീരിസുകളിലെ ഇതേ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും.


രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. ആറ് പേര്‍ക്കാണ് ഒരു കോടി രൂപ വീതം ലഭിക്കുക. രണ്ടാം സമ്മാനം നേടിയ നമ്പറുകൾ ഇവയാണ്: VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218





Reactions