Hot Posts

6/recent/ticker-posts

ഡി.സി.എൽ ക്യാമ്പിൽ എസ്.എസ്.എൽ.സി പ്രതിഭാ സംഗമം 30 ന്




മുവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ മെയ് 29 മുതൽ 31 വരെ നടക്കുന്ന ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പെറ്റ് സ് ക്യാമ്പിൽ എസ്.എസ്.എൽ.സി യ്ക്ക് ഫുൾ എ പ്ലസ് നേടിയവരെ അനുമോദിയ്ക്കും. 


30 ന് രാത്രി 8.15 ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാനാഗ്രഹിക്കുന്ന ജേതാക്കൾ 28  ന് മുമ്പായി 9497279347 എന്ന നമ്പരിൽ
ബന്ധപ്പെടണമെന്ന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് അറിയിച്ചു.






Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു