Hot Posts

6/recent/ticker-posts

വി. വിഘ്‌നേശ്വരി കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു



കോട്ടയം ജില്ലാ കളക്ടറായി വി. വിഘ്‌നേശ്വരി ചുമതലയേറ്റു. ജില്ലയുടെ 48-ാമത് കളക്ടറായാണ്  വിഘ്‌നേശ്വരി ചുമതലയേറ്റത്.
 
2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറാണ്. കെ.റ്റി.ഡി.സി. എം.ഡിയായും കോേളജിയറ്റ് എജുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.













Reactions