Hot Posts

6/recent/ticker-posts

അരുവിത്തുറയിൽ വിജയദിനാഘോഷം



അരുവിത്തുറ: ഇടവക നവീകരണ പദ്ധതിയായ സഹദാ പരിപാടിയുടെ ഭാഗമായി അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിജയദിനാഘോഷം ജൂലൈ രണ്ട് രാവിലെ 11 ന് പാരീഷ് ഹാളിൽ നടത്തും.  



അരുവിത്തുറ ഇടവകയിൽ എസ്എസ്എൽസി, പ്ലസ് ടു,  പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും  ഡിഗ്രി പരീക്ഷയിൽ റാങ്ക് നേടിയവരെയും  വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിക്കും. 



വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ കുട്ടികൾക്ക് മൊമെൻ്റോ സമ്മാനിക്കും. ആദ്യമായാണ് അരുവിത്തുറ പള്ളിയിൽ വിജയ ദിനം ആഘോഷിക്കുന്നതെന്നും വരും വർഷങ്ങളിൽ ഇത് തുടരുമെന്നും വികാരി  ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അറിയിച്ചു.





Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്