Hot Posts

6/recent/ticker-posts

ഫണ്ട് വിനിയോഗത്തിൽ ഫുൾ എ പ്ലസ്...! എം.പി.തോമസ് ചാഴികാടന് സ്വീകരണം നൽകി



കോട്ടയം: പാർലമെൻ്റ് അംഗങ്ങളുടെ ഫണ്ട് വിനിയോഗത്തിൽ നൂറിൽ നൂറും ചിലവഴിച്ച കേരള കോൺ (എം) വൈസ് ചെയർമാൻ കൂടിയായ കോട്ടയം പാർലമെൻ്റ് അംഗം തോമസ് ചാഴികാടന് കേരള കോൺ (എം) ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.



കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് (എം) ജില്ലാ ഭാരവാഹികൾ, സംസ്ഥാന സമിതി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് സ്വീകരണം നൽകിയത്‌.ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ചെയർമാൻ ജോസ്.കെ.മാണി എം.പി.യോഗം ഉദ്ഘാടനം ചെയ്തു. 



ഫണ്ട് വിനിയോഗം പൂർണ്ണമായും നടപ്പാക്കിയതിൽ പ്രാദേശിക ജനപ്രതിനിധികളും വിവിധ സംഘടനകളും നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നതായി തോമസ് ചാഴികാടൻ പറഞ്ഞു.









Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു