Hot Posts

6/recent/ticker-posts

വീണ്ടും കെഎസ്ഇബി- എംവിഡി പോര്; കെഎസ്ഇബിക്ക് വേണ്ടി ഓടുന്ന കാറിന് പിഴയിട്ട് എംവിഡി


കാസർകോട് കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന കാറിന് എം.വി.ഡി പിഴയിട്ടു. 


ആർ.ടി.ഒയുടെ അനുമതിയില്ലാതെ കെ.എസ്.ഇ.ബി എന്ന ബോർഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്. 


നേരത്തെ ബിൽ അടയ്ക്കാത്തതിന് കാസർകോട് ആർ.ടി.ഒ എൻഫോഴ്‌സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു.
 


Reactions