Hot Posts

6/recent/ticker-posts

ജൽ ജീവൻ മിഷൻ: തിടനാട്ടിൽ സ്ഥലം കണ്ടെത്തി


പാലാ: തിടനാട് ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ടാങ്കുകളുടെ നിർമ്മാണത്തിനാവശ്യമായ സ്ഥലം കണ്ടെത്തുവാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് പറഞ്ഞു.


പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പഞ്ചായത്തിൽ നടപ്പിലാക്കിയ നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ കംപ്ലീഷൻ റിപ്പോർട്ട് പി.എസ്.ഡബ്ലിയു.എസ് പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കലിനോട് സ്വീകരിച്ചു.



പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ലീനാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ സ്കറിയ ജോസഫ്, ജോസ് ജോസഫ്, ജോഷി ജോർജ്, ഷെറിൻ ജോസഫ്, 


ബെറ്റി ബെന്നി, പ്രിയ ഷിജു, മിനി ബിനോ, ലിസ്സി തോമസ്, ഓമന രമേശ്, പ്രോജക്ട് ഓഫീസർ എബിൻ ജോയി, പ്രോജക്ട് കോ-ഓർഡിനേറ്റർ അമൽ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.




Reactions

MORE STORIES

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
മെഗാ രക്തദാന ക്യാമ്പും രക്തദായക ദിനാചരണവും കൊഴുവനാലിൽ നടന്നു
വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ: റിസോഴ്സ് പേഴ്സൺ മാരുടെ യോഗം നടന്നു