Hot Posts

6/recent/ticker-posts

ബുധനാഴ്ച കൃഷി പാഠം ഒരുക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം


ബുധനാഴ്ചകളിൽ ഒരു പിരിയഡ് കൃഷിക്കായി മാറ്റി വെച്ച്  ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം. വിവിധ കൃഷികളെ കുറിച്ചുള്ള പഠനങ്ങളും കൃഷി തോട്ടങ്ങളുടെ സന്ദർശനവും കർഷകരുടെ പ്രത്യേക ക്ലാസ്സുകളും സംഘടിപ്പിക്കും.


ആദ്യ ക്ലാസ്സ് മികച്ച വാഴ കർഷകൻ ദേവസ്യാ കൊച്ചുമടം നയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കൃഷി തോട്ടവും വിദ്യാർത്ഥികൾ സന്ദർശിച്ചു. ഹെഡ് മാസ്റ്റർ സാബു മാത്യൂ, അജു ജോർജ് സിനു ജോസഫ് എന്നിവർ നേതൃത്വം നല്കി.






 


Reactions