Hot Posts

6/recent/ticker-posts

ക്വിറ്റ് ഇന്ത്യ ദിനം ക്വിറ്റ് ലിക്ക്വർ ദിനമായി ആചരിക്കും



കാലടി:സർക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനം (ഓ​ഗസ്റ്റ് 9) ക്വിറ്റ് ലിക്ക്വർ ദിനമായി ആചരിക്കും. രാവിലെ 10.30 ന് കാലടിയിൽ  പ്രതിഷേധ സമരം ഉണ്ടാകുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.













 





Reactions