Hot Posts

6/recent/ticker-posts

വാഴ വെട്ടിനശിപ്പിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ച് വിടണം: സജി മഞ്ഞക്കടമ്പിൽ


കോട്ടയം: മൂവാറ്റുപുഴയിലെ കർഷകന്റെ കുലച്ച വാഴകൾ വെട്ടി നശിപ്പിച്ച കെ.എസ്.ഇ.ബി ജീവനക്കാരനെ സർവ്വിസിൽ നിന്നും പിരിച്ച് വിടണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.


വെട്ടി നശിപ്പിച്ച കൃഷിയുടെ നഷ്ടം പൂർണമായും സർക്കാർ കർഷകന് നൽകണമെന്നും സജി ആവശ്യപ്പെട്ടു.



കാർഷിക വിളകളുടെ വില തകർച്ച മൂലം ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കർഷകനെ രക്ഷിക്കുവാൻ സംസ്ഥാന ഗവൺമെൻറ് ചെറുവിരൽ പോലും അനക്കുന്നില്ല എന്നും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതി മുട്ടി നിൽക്കുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി നടത്തിയ ക്രൂര കൃത്യത്തിന് സർക്കാർ മാപ്പ് പറയണം എന്നും സജി ആവശ്യപ്പെട്ടു.








 





Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്