Hot Posts

6/recent/ticker-posts

ശരവേഗതയില്‍ കുഴിയടച്ച് പൊതുമരാമത്ത് വിഭാഗം


പൂഞ്ഞാര്‍-കുന്നോന്നി റൂട്ടില്‍ കടലാടിമറ്റത്തിനും കമ്പനി ജംഗ്ഷനും മധ്യേ പൊതുമരാമത്ത് റോഡില്‍ അപകടകരമാംവിധം രൂപപ്പെട്ട കുഴി ശരവേഗത്തിലടച്ച് റെസിഡന്‍സ് കൗണ്‍സിലിന്റെ പരാതിക്ക് പരിഹാരം കണ്ടു.


റോഡില്‍ രൂപപ്പെട്ട കുഴിയടയ്ക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ച ഈരാറ്റുപേട്ട പൊതുമരാമത്ത് വിഭാഗത്തെയും ഇതിനായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് പിന്തുണയേകിയ വിവിധ മാധ്യമങ്ങളെയും ജനമൈത്രി റെസിഡന്‍സ് കൗണ്‍സില്‍ അഭിനന്ദിച്ചു.



പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ച യോഗത്തില്‍ ജാന്‍സ് വയലിക്കുന്നേല്‍, രാജേഷ് കുഴിപറമ്പില്‍, സെബാസ്റ്റ്യന്‍ കുറ്റിയാനി, ബേബിച്ചന്‍ അമ്പഴത്തിനാകുന്നേല്‍, ജോര്‍ജ്ജുകുട്ടി കുറ്റിയാനിക്കല്‍, റ്റുഷാര്‍ അലക്‌സ്, ജെയിംസ് വിളകുന്നേല്‍, ഷാജി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.









 





Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്