കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ കുട്ടി പോലീസുകാർ 'പോലീസ്'ആയി മാറി. എസ്പിസി ദിനാചരണത്തിന്റെ ഭാഗമായി കേഡറ്റുകൾ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത് പതാക ഉയർത്തി. സ്കൂൾ മാനേജർ ഫാദർ എബ്രഹാം പറമ്പേട്ട് എസ് പി സി ദിന സന്ദേശം നൽകി.








.jpg)

