Hot Posts

6/recent/ticker-posts

ആഡോൺ കോഴ്സ് ആരംഭിച്ചു



രാമപുരം മാർ ആഗസ്തീനോസ് കോളജിൽ ആരംഭിക്കുന്ന ആഡോൺ കോഴ്സിന് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാമറിൻഫോക്സ് കമ്പനിയുമായി ധാരണ പത്രം ഒപ്പ് വച്ചു.


കോളജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റ് മേധാവി പ്രകാശ് ജോസഫ്, കാമറിൻഫോക്സ് ഡയറക്ടർ മുഹമ്മദ് അൻസീൻ, സാജു ജോസഫ്, സമീർ ( ബി. ഡി. ഒ.) ലിജിൻ ജോയി എന്നിവർ പങ്കെടുത്തു.












Reactions