Hot Posts

6/recent/ticker-posts

കണ്ടനാട്ട് എം.സി.ചാണ്ടിയുടെ സംസ്കാരം ഞായറാഴ്ച



പാലാ: നിര്യാതനായ നെല്ലിയാനി കണ്ടനാട്ട് എം.സി.ചാണ്ടി(കുഞ്ഞൂഞ്ഞ് - 76)യുടെ സംസ്കാരം ‍ഞായറാഴ്ച നടക്കും. കേരളാ കോൺ​ഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ.അലക്സിൻ്റ പിതാവാണ്.


ഭാര്യ മേഴ്സി എറണ്യാകുളത്തിൽ ( ഇലഞ്ഞി ശാന്തിപുരം ) കുടുംബാംഗമാണ്. മക്കൾ: റീന ബിജു അരീക്കൽ (യു.കെ), ടോബിൻ കെ.അലക്സ് (ടീച്ചർ, സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ (കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് & പ്രസിഡണ്ട് മുത്തോലി സർവ്വീസ് സഹകരണ ബാങ്ക്, പ്രസിഡണ്ട്, കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് ) സ്വപ്ന അനൂപ് കിഴക്കേൽ കൂടല്ലൂർ ( സെന്റ് ആഗ്നസ് ഹൈസ്കൂൾ മുട്ടുച്ചിറ), അനു ജിസ് മാറാട്ടിൽ കരിമണ്ണൂർ( ആസ്ട്രേലിയ)



മരുമക്കൾ: ബിജു അരീക്കൽ (യു.കെ) മേക്കാട്, അൽഫോൻസാ മുണ്ടയ്ക്കൽ പിഴക് (ടീച്ചർ,കൊഴുവനാൽ സെന്റ്  നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ ), അനൂപ് കെ സെബാസ്ററ്യൻ (പ്രിൻസിപ്പാൾ,സെ.സേവ്യേഴ്സ് വി.എച്ച്.എസ്.എസ്.കുറുപ്പന്തറ), ജിസ് മാറാട്ടിൽ, കരിമണ്ണൂർ, (ആസ്ട്രേലിയ).



പാലാ നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പളളിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സംസ്കാര ചടങ്ങുകൾ നടക്കും.

 


Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ