Hot Posts

6/recent/ticker-posts

വക്കച്ചൻ പാംബ്ലാനിയുടെ നിര്യാണത്തിൽ അനുശോചിച്ചു

കേരള കോൺഗ്രസ് (എം) നേതാവും തീക്കോയി മണ്ഡലം പ്രസിഡണ്ടുമായിരുന്ന  പി എസ് സെബാസ്റ്റ്യൻ പാമ്പ്ലാനി( വക്കച്ചൻ ചേട്ടൻ)യുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജക കമ്മിറ്റി അനുശോചിച്ചു. 

പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു, നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ.സാജൻ കുന്നത്ത്, കേരള കോൺഗ്രസ് ഹൈപവർ കമ്മിറ്റി അംഗം  ജോർജുകുട്ടി ആഗസ്തി, സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലിക്കുന്നേൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം, ഡയസ് കോക്കാട്ട്, സണ്ണി വാവലാങ്കൽ, മണ്ഡലം പ്രസിഡണ്ട്മാരായ, ദേവസ്യാച്ചൻ വാണിയപുര, ജോഷി മൂഴിയാങ്കൽ, അഡ്വ ജെയിംസ് വലിയവീട്ടിൽ, ജോസുകുട്ടി കല്ലോലിൽ, ഔസേപ്പച്ചൻ  കല്ലങ്കാട്ട്, ചാർലി കോശി ,തോമസ് കട്ടക്കൽ, അഡ്വക്കറ്റ് ജോബി, ബിജോയി മുണ്ടുപാലം, ജോയ് പുരയിടത്തിൽ, യൂത്ത് ഫ്രണ്ട് എം നിയമമണ്ഡലം പ്രസിഡണ്ട അബേഷ് അലോഷ്യസ് , റോയ് വിളക്കുന്നേൽ,തോമസ് ചെമ്മര പള്ളിയിൽ, അലൻ വാണിയപുര, നോബി കടങ്കാവിൽ, ജോ പേ ഴുംകാട്ടിൽ, തുടങ്ങിയവർ സംസാരിച്ചു.









Reactions

MORE STORIES

സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
അപേക്ഷ ക്ഷണിക്കുന്നു
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
പാലാ നഗരസഭയിൽ മിനി എസി ഹാളും ടൊയ്‌ലറ്റ് ബ്ലോക്കും തുറന്നു
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്