Hot Posts

6/recent/ticker-posts

അരുവിത്തുറ സെന്റ്‌.ജോര്‍ജസ്‌ കോളേജില്‍ ഗസ്‌റ്റ്‌ അദ്ധ്യാപക ഒഴിവ്‌


അരുവിത്തുറ സെന്റ്‌.ജോര്‍ജസ്‌ കോളേജില്‍ മാത്തമാറ്റിക്‌സ്‌ സ്വാശ്രയ വിഭാഗത്തിലേക്ക്‌ ഗസ്‌റ്റ്‌ അദ്ധ്യാപകരെ ആവശ്യമുണ്ട്‌. 

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ ഉപരി യോഗ്യതയോ ഉള്ള താല്‌പര്യമുള്ള ഉദ്യാഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും സഹിതം 16-10-2023 തിങ്കള്‍ രാവിലെ 11 മണിക്ക്‌ പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം.







Reactions