Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്


ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുണ്ട്. എംടെക് (കമ്പ്യൂട്ടർ), എംസിഎ, എംഎസ്സി കമ്പ്യൂട്ടർ സയൻസ് എന്നീ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. 


പിഎച്ച്ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/








Reactions