Hot Posts

6/recent/ticker-posts

അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ മരണസംഖ്യ 4,000 കവിഞ്ഞു



പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ  ഭൂചലനത്തിൽ മരണസംഖ്യ 4,000 കവിഞ്ഞു. രണ്ടായിരത്തോളം വീടുകൾ പൂർണ്ണമായി നശിച്ചു. 



അഫ്ഗാനിസ്ഥാൻ നാഷനൽ ഡിസാസ്റ്റർ മാനേജ്‍മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കുകളാണു ഭൂചലനത്തിന്റെ ഭീകരത വ്യക്തമാക്കുന്നത്. 


ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലും സമീപ പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടത്. ദുരന്തബാധിത പ്രദേശങ്ങളിൽ ആയിരത്തോളം രക്ഷാപ്രവർത്തകരാണു രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 



ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചൈന ഞായറാഴ്ച 200,000 യുഎസ് ഡോളർ അഫ്ഗാൻ റെഡ് ക്രെസന്റിന് കൈമാറിയിരുന്നു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്